CHAT BOT FRANCHISE Investment 50 K Plus GST Only Existing Laundry people can apply Suitable as Freelance business One time Integration charge apply Free Renewals as per committed orders 85% Margin For Franchise 15% For Franchisers

Mr.Joby KM  - Laundry Man Of India introduce Franchise models as CHAT BOT FRANCHISE.

About Chat Bot

ഈ കാലഘട്ടത്തിൽ വലിയ മുതൽ മുടക്കില്ലാതെ ചെറിയ മുതൽ മുടക്കികൊണ്ടു ടെക്നോളജിയുടെ സഹായത്താൽ  നടത്തുവാൻ സാധിക്കുന്ന ഒരു സെർവീസ് സം....

  • Read more
  • ഈ കാലഘട്ടത്തിൽ വലിയ മുതൽ മുടക്കില്ലാതെ ചെറിയ മുതൽ മുടക്കികൊണ്ടു ടെക്നോളജിയുടെ സഹായത്താൽ  നടത്തുവാൻ സാധിക്കുന്ന ഒരു സെർവീസ് സംരംഭമാണ് ലോൺസ്‌മാർട്ടിന്റെ CHAT BOT  എന്ന ലോൺഡ്രി ഫ്രാൻഞ്ചൈസി മോഡൽ. ഇത് വളരെ വിജയകരമാണെന്ന് ആറു മാസത്തെ തുടർച്ചയായുള്ള പരീക്ഷണങ്ങളിലൂടെ Launmark Global Private Limited എന്ന കമ്പനി തെളിയിച്ചതാണ്. ഇതിന്റെ ഇൻവെസ്റ്റ്മെന്റ്  ചുരുങ്ങിയ മാസത്തിനുള്ളിൽ  തിരികെ ലഭിക്കുമെന്നും  മാർക്കറ്റിന്റെ വലിപ്പമനുസരിച്ചു കമ്പനിക്കു  മനസിലായിട്ടുള്ളതാണ് 

    Explore Chat Bot

    ഫ്രാൻഞ്ചൈസിയെ കുറിച്ചുള്ള നിബന്ധനകൾ  1).   5.5 ലക്ഷം  + 18 % GST ഉൾപ്പെടെ 649000 രൂപക്ക് ഒരു വലിയ കമ്പന....

  • Read more
  • ഫ്രാൻഞ്ചൈസിയെ കുറിച്ചുള്ള നിബന്ധനകൾ 
    1).   5.5 ലക്ഷം  + 18 % GST ഉൾപ്പെടെ 649000 രൂപക്ക് ഒരു വലിയ കമ്പനിയുടെ വലിയ ഫ്രാഞ്ചൈസി തുടങ്ങുവാൻ സാധിക്കും  
    2).   200 ചതുരശ്ര അടി വിസ്തീർണമുള്ള  സ്ഥലം ഉണ്ടെങ്കിൽ ലോൺഡ്രി KG Wash വ്യവസായം ആരംഭിക്കാം 
    3).   സിംഗിൾ, ത്രീ ഫേസ് ഇലട്രിസിറ്റി ഉണ്ടെങ്കിൽ ഇത് സുഗമായി ആരംഭിക്കാൻ കഴിയും 
    4).   2 ജോലിക്കാർ സ്റ്റോറിലും ഒരു ഡെലിവറി ബോയ് ഫീൽഡിലും ഉണ്ടെങ്കിൽ ഇത് ഭംഗിയായി നടത്തുവാൻ സാധിക്കും 
    5 ).  ദിവസവും 10 മണിക്കൂർ കൊണ്ട് 160 കിലോഗ്രാം തുണി വാഷ് ചെയ്തു പിഴിഞ്ഞ് ഉണക്കിയെടുക്കുവാൻ സാധിക്കുന്ന മെഷീനറികളാണ് ഞങ്ങൾ നൽകുന്നത് 
    6 ).   ഒരു തുണിക്കു 30 രൂപ സർവീസ് ചാർജ് അലക്കി തേച്ചു പായ്ക്ക് ചെയ്തു നൽകുന്നതിലൂടെ മിനിമം വാങ്ങുവാൻ സാധിക്കും 
    7 ).   ഒരു തുണിക്കു 2 0 രൂപ സർവീസ് ചാർജ് തേച്ചു പായ്ക്ക് ചെയ്തു നൽകുന്നതിലൂടെ മിനിമം വാങ്ങുവാൻ സാധിക്കും
    8 ).   3 കിലോമീറ്റർ ചുറ്റളവിലെ വർക്കുകൾ മാത്രം മതി ഒരു യുണിറ്റ് വിജയകരമായി നടത്തുവാൻ 
    9 ).   ഒരു യുണീറ്റ് നടത്തുവാനുള്ള മെഷീനറികളും,അനുബന്ധ സാമഗ്രഹികളും,200 ചതുരശ്ര അടി ഉള്ള റൂമിലെ  ഇലട്രിക്കൽ,പ്ലംബിംഗ്,സിവിൽ വർക്കുകൾ,ഹോട്ട് എയർ ഡക്ട് വർക്കുകൾ, മുതലായവ ഞങ്ങൾ ചെയ്തു 30  ദിവസത്തിനുള്ളിൽ ഒരു ഫ്രാഞ്ചൈസി ഓപ്പൺ ചെയ്തു നൽകുന്നതാണ് 
    8).   KG WASH  ഫ്രാഞ്ചൈസി ഞങ്ങളുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയുകയും നിങ്ങൾക്ക് ഫ്രാഞ്ചൈസി ലോഗിൻ നൽകുകയും അതിലൂടെ ലഭിക്കുന്ന എല്ലാ ഓർഡറുകളും നിങ്ങൾക്ക് ലഭിക്കുന്നതാണ് 
    9).   ഞങ്ങൾ ഫ്രാഞ്ചൈസി ഫീസോ,സെറ്റ് ആപ്പ് ചാർജോ ഈടാക്കുന്നില്ല ആയതിനാൽ ഞങ്ങളുമായി ബന്ധപ്പെട്ട ആരെങ്കിലും അങ്ങനെ ഏതെങ്കിലും ചാർജ് ചോദിക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽപെട്ടാൽ അത് നൽകുവാൻ പാടുള്ളതല്ല മാത്രവുമല്ല ആ വിവരം ഞങ്ങളെ അറിയിക്കുകയും ചെയ്യുക 
    10 )   നിങ്ങളുടെ സ്റ്റോറിൽ നേരിട്ട്  നടക്കുന്ന ബിസിനസുകളിൽ ഞങ്ങൾ യാതൊരുവിധ മാർജിനും ഈടാക്കുന്നതല്ല 
    11 ). ഞങ്ങൾ നിങ്ങളുടെ നാട്ടിൽ തുടങ്ങുന്ന ഫ്രാൻഞ്ചൈസിയുടെ ചുറ്റളവിൽ മാർക്കറ്റിങ് ചെയ്യുന്നതിലൂടെ ഓൺലൈനായി കമ്പനിക്കു ലഭിക്കുന്ന തുകയുടെ 85% ഫ്രാൻഞ്ചൈസി ഉടമക്കും 15% ഞങ്ങളുടെ കമ്പനിയും എടുക്കുന്നതാണ് 
    12) ഞങ്ങൾ കാലത്തിനനുസരിച്ചു പുതിയ എന്ത് സൗകര്യങ്ങൾ കൊണ്ടുവന്നാലും അവയുടെ വിപണന രീതി ഫ്രാൻഞ്ചൈസി ഉടമക്ക് പരിചയപെടുത്തുന്നതാണ് അവയുടെ നിയമങ്ങൾ പാലിച്ചുകൊണ്ട്‌ ഉപയോഗിക്കാൻ സാധിക്കുന്നതാണ് 
    13) എല്ലാ ഇടപാടുകളിലും ഗവൺമെന്റിന്റെ  നിയമ പ്രകാരമുള്ള GST, TDS, Service ചാർജുകൾ ഈടാക്കുന്നതാണ് 
    14 ) ഓൺലൈൻ ഇടപാടുകളുടെ എല്ലാ സെറ്റിൽമെന്റുകളും അതാതു സർവീസ് തീരുന്നമുറക്കും അത് ഉപയോഗിച്ച കസ്റ്റമറിന്റെ അഭിപ്രായം തേടിയും അവർ തൃപ്തി ആണെന്ന സന്ദേശം ലഭിച്ച ശേഷം 10 വർക്കിംഗ് ഡേയ്‌സിനുള്ളിൽ സെറ്റിൽ ചെയ്യുന്നതായിരിക്കും 
    15 ) പണം തന്ന ഒരു കസ്റ്റമർ സെർവീസിനെ കുറിച്ച് എന്തെങ്കിലും അസംതൃപ്തി രേഖപ്പെടുത്തിയാൽ ഫ്രാൻഞ്ചൈസികളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ അവ തൃപ്തികരമായി കസ്റ്റമറിന് നൽകേണ്ടതാണ് അവക്ക് ഫ്രാൻഞ്ചൈസി ഉടമക്ക് മാത്രമായിരിക്കും ഉത്തരവാദിത്തം 
    16 ) റൂമിനുള്ളിലേക്കു വേണ്ട വെള്ളം, റൂമിനുള്ളിലേക്കുവേണ്ട സിംഗിൾ ഫെയ്‌സോ ത്രീ  ഫെയ്‌സോ വൈദുതി, റൂമിനുള്ളിലെ ഇന്റീരിയർ, റൂമിനുള്ളിലെ ഫർണിച്ചർ, പുറത്തുള്ള Launsmart KG WASH  എഴുതിയ LED ലൈറ്റ് ബോർഡ് , വാഷ് ചെയ്യുന്ന അഴുക്കു  വെള്ളം ശേഖരിക്കുവാനുള്ള ടാങ്ക് , സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുവാനുള്ള കമ്പ്യൂട്ടർ , പ്രിന്റർ മുതലായവ ഫ്രാൻഞ്ചൈസി എടുക്കുന്ന ആളുടെ ഉത്തരവാദിത്തത്തിലും ചിലവിലും ചെയേണ്ടതാണ്‌ ഇതിനായി ഉദ്ദേശം രണ്ടര ലക്ഷം രൂപ വരെയും ചിലവാകുവാൻ സാധ്യതയുണ്ട് 
    17 ).   കൂടുതൽ വിവരങ്ങൾക്ക് സമീപിക്കുക +919895998611

    More about Chat Bot Franchise

    ഫ്രാൻഞ്ചൈസിയുമായി ബന്ധപെട്ടു കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു നിങ്ങൾക്ക് നിലവിലുള്ള ഞങ്ങളുടെ മോഡലുകളും, ഫോട്ടോകളും, വീഡിയോകളും കാണുന്നതിനും അറിയുന്നതിനുമായി ഞങ്ങളെ പിൻതുടരുക 

    CHAT BOT FRANCHISE PDF

    Please go through below link and understand what a...

    Visit Our Website

  • Read more
  • Please go through below link and understand what are the facility we are providing 

    CHAT BOT FRANCHISE VIDEO

    Please go through below link and understand what a...

    Visit Our Website

  • Read more
  • Please go through below link and understand what are the facility we are providing 

    CHAT BOT FRANCHISE PHOTOS

    Please go through below link and understand what a...

    Visit Our Website

  • Read more
  • Please go through below link and understand what are the facility we are providing 

    CHAT BOT FRANCHISE AUDIO

    Please go through below link and understand what a...

    Visit Our Website

  • Read more
  • Please go through below link and understand what are the facility we are providing 

    CHAT BOT FRANCHISE EXCEL

    Please go through below link and understand what a...

    Visit Our Website

  • Read more
  • Please go through below link and understand what are the facility we are providing